പൂക്കോട്ടൂര്‍: വെള്ളൂര്‍ താഴെമുക്ക് കുന്നത്ത് കല്ലുവളപ്പില്‍ പരേതനായ കുട്ടി ഹാജിയുടെ ഭാര്യ പനങ്ങാടന്‍ ഖദീജ (76) നിര്യാതയായി. മക്കള്‍: ലിയാഖത്തലി, നാസര്‍, ആയിശ, സുഹ്റ, സഫിയ. മരുമക്കള്‍: മൊയ്തീന്, അസീസ്, ഹഫ്സത്ത്, നുസ്റത്ത്.