എടവണ്ണ: ചെമ്പക്കുത്ത് പരപ്പൻപ്പടിയിൽ കച്ചവടം നടത്തുന്ന ചേർക്കുന്നൻ അലവി (മാനുക്കോയ -63) നിര്യാതനായി. ഭാര്യ: ആയിശ പത്തപ്പിരിയം. മക്കൾ: ശമീൽ, ജംഷിദ്, സബിത, ഷാനിബ. മരുമക്കൾ: ഷാജി വണ്ടൂർ, ശിഹാബ് നിലമ്പൂർ, ജംഷിറ കിഴിശ്ശേരി, സസ്ന വടക്കുംമുറി. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, റുഖിയ്യ, സുലൈഖ, പരേതരായ മോയിൻകുട്ടി, സൈനബ.