എടവണ്ണ: കോട്ടാലയിലെ കൊടൊക്കോടൻ ദസ്തക്കീർ (58) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: നൂർ മുഹമ്മദ് (ദുബൈ), നിദ ഫാത്തിമ, നാൻഷ്മ. മരുമക്കൾ: ജാബിർ മുഹമ്മദ് (കാരകുന്ന്), ഹഫദ് (ആനക്കയം). സഹോദരങ്ങൾ: നജീബ്, റഷീദ്, ഫസിൽ, വാജി. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് എടവണ്ണ ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.