കരുവാരകുണ്ട്: അങ്ങാടിയിലെ ആലിപ്പറ്റ ആയിശ (78) നിര്യാതയായി. മകൾ: പരേതയായ ജമീല. മരുമകൻ: മമ്മദ് ചെറുമല. സഹോദരങ്ങൾ: അബ്ദുസ്സലാം, നഫീസ, സൈനബ, പരേതരായ മുഹമ്മദ്, ഖദീജ, ഫാത്തിമ, സുബൈദ.