പൂക്കോട്ടുപാടം: മണ്ണാത്തിപ്പൊയിൽ പരേതനായ വലിയപീടിയക്കൽ ഹസ്സൻ മോയിന്റെ ഭാര്യ നബീസ (78) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഉമ്മർ, പാത്തുമ്മ, അഷ്റഫ്, അബ്ദു റഹ്മാൻ, ഹുസൈൻ, ജാഫർ. മരുമക്കൾ: ഖദീജ, സൈദ് (ആർട്ടി സാൻസ് യൂനിയൻ ജില്ല ജോ. സെക്രട്ടറി), സൽമ, റംലത്ത്, ഷാനിബ, ഫൗസിയ, ജസീന.