മല്ലപ്പള്ളി: മാങ്ങാക്കുഴിയിൽ തട്ടാരോത്ത് ഷൺമുഖൻ ആചാരി (75) നിര്യാതനായി. ഭാര്യ: തോട്ടയ്ക്കാട് മേച്ചേരിൽ പരേതയായ രാജമ്മ. മക്കൾ: സുരേഷ്, സതീഷ്, സുനിൽ, സജിത്. മരുമക്കൾ: ഗിരിജ, അഞ്ജു, ശ്രീജ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.