അടൂർ: കോട്ടമുകൾ ബൈജു നിവാസിൽ അബ്ദുല്ല റാവുത്തറുടെ മകൻ കെ.എ. ജമാലുദ്ദീൻ (മുൻ സ്റ്റെനോഗ്രാഫർ, പൊതുമരാമത്ത് വകുപ്പ്, ഭോപാൽ -85) നിര്യാതനായി. ഭാര്യ: ജമീല ബീവി. മകൻ: സലിം (നബാഡ്, തിരുവനന്തപുരം). മരുമകൾ: രാജി (എസ്.ബി.ഐ, ഏനാത്ത്).