ഉരുളികുന്നം: താഷ്കന്റ് മുല്ലമല നിരപ്പേൽ വീട്ടിൽ ഗീത അജയൻ (56) നിര്യാതയായി. ഇരട്ടയാർ ചുക്കുറുമ്പേൽ കുടുംബാംഗമാണ്. പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശ വർക്കറും ഉരുളികുന്നം താഷ്കന്റ് പബ്ലിക് ലൈബ്രറി ലൈബ്രേറിയനുമായിരുന്നു. ഭർത്താവ്: എം.ഡി. അജയകുമാർ. മക്കൾ: ബിബിൻ, അഞ്ജന. മരുമകൾ: നീതു (കട്ടച്ചിറയിൽ, പള്ളിക്കത്തോട്).