കുളത്തൂർ പ്രയാർ: കുടുക്കനാനിക്കൽ പരേതനായ പാപ്പച്ചന്റെ (വർഗീസ്) ഭാര്യ എലിയാമ്മ വർഗീസ് (96) നിര്യാതയായി. കുടുക്കനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: തയാമ്മ, ചിന്നമ്മ, ജോസഫ്, ലൂസി, ടോമി, ജെയിംസ്. മരുമക്കൾ: ജോയി (വായ്പ്പൂർ), ജോസഫ് (അപ്പി, പഴയിടം), ലില്ലിക്കുട്ടി (പൊന്തൻപുഴ), ജോയി (പുളിച്ചിമാക്കൽ), വത്സമ്മ (കുത്രപ്പള്ളി), ജെസി (കരിക്കാട്ടൂർ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വായ്പ്പൂര് സെൻറ് ജോസഫ് പുത്തൻ പള്ളി സെമിത്തേരിയിൽ.