ഈരാറ്റുപേട്ട: തിടനാട് മൂന്നാനപ്പള്ളിൽ എബ്രഹാം ചാക്കോ (കുഞ്ഞൂഞ്ഞ് -94) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. പൂഞ്ഞാർ കളപ്പുരക്കൽ പറമ്പിൽ കുടുംബാംഗം. മക്കൾ: ജോസഫ് (പാപ്പച്ചൻ), മേഴ്സി, ജോൺസൺ, ഫാ. ടോമി മൂന്നാനപ്പള്ളിൽ (എം.എസ്.എഫ്.എസ്, യു.എസ്.എ). മരുമക്കൾ: പത്മ, ജോജോ, ബിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.