തെള്ളകം: വലിയപറമ്പില്‍ വി.പി. ജോര്‍ജിന്റെ ഭാര്യ മേരി (ഏലമ്മ -65) നിര്യാതയായി. മക്കള്‍: മോബിന്, ലിബിന് (ദീപിക, കോട്ടയം). മരുമക്കള്‍: ലെജി, ഷഹാന. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചാലുകുന്ന് സി.എസ്.ഐ കത്തീഡ്രല്‍ സെമിത്തേരിയിൽ.