നാലുകോടി: വെട്ടികാട് പുത്തൻപറമ്പിൽ അൽഫോൻസ (68) നിര്യാതയായി. വാഴപ്പള്ളി പടനിലം കുടുംബാംഗമാണ്. ഭർത്താവ്: അല്ലേശ് തോമസ്. മക്കൾ: ട്രീസ, ടോം, ടിബോയ്, ടിറ്റു. മരുമകൻ: സനിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.