ചങ്ങനാശ്ശേരി: ആനന്ദാശ്രമത്തിനു സമീപം കുന്നത്തുശേരിൽ സുഭദ്ര (73) നിര്യാതയായി. ഭർത്താവ്: ആനന്ദാശ്രമം ശാഖ മുൻ പ്രസിഡന്റും കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവറുമായ കെ.ആർ. ഗോപി. മക്കൾ: സജിത, സജിത്. മരുമക്കൾ: കണ്ണൻ (ചെങ്ങന്നൂർ), മഞ്ജു (തലവടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ആനന്ദാശ്രമം ശ്മശാനത്തിൽ.