ആലങ്ങാട്: മറിയപ്പടി കാരുകുന്ന് കോയിക്കര വീട്ടിൽ മേരി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസ്. മക്കൾ: ജിജി, ലിജി. മരുമക്കൾ: റോസ്മി, സെബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കാരുകുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.