ചെത്തിക്കോട്: കാട്ടിത്തറ പരേതനായ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ (83) നിര്യാതയായി. മോനിപ്പള്ളി വള്ളിപ്പാലം കുടുംബാംഗമാണ്. മക്കൾ: ബെന്നി, സണ്ണി, അബി, ആൻസി. മരുമക്കൾ: മിനി, വിൻസി, എൽസി, ജിൻസ് ജോർജ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചെത്തിക്കോട് മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.