കോതമംഗലം: പൈമറ്റം ഉള്ളാട്ടിൽ ഒ.എം. ബാവ (റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ -88) നിര്യാതനായി. ഭാര്യ: പേഴക്കാപ്പിള്ളി പൂതനാൽ പരേതയായ സൈനബ. മക്കൾ: റസിയ, സഫിയ, സുബൈർ (എ.ജി.എം ഒ.എൻ.ജി.സി), അബ്ബാസ് (ഇ.എക്സ്.ഇ ഇറിഗേഷൻ). മരുമക്കൾ: ഹൈദ്രോസ് മാള, അബൂബക്കർ പട്ടാമ്പി, ഷംല സുബൈർ, റൈഹാനത്ത് അബ്ബാസ്.