പറവൂർ: കിഴക്കേപ്രം നമ്പിയത്ത് പുത്തൻപുരയിൽ പരേതനായ വേലായുധൻ നായരുടെ മകൻ വി. ശ്രീകുമാർ (68) നിര്യാതനായി. ഭാര്യ: സീതാദേവി. മക്കൾ: ശ്രീജ, ശ്രീജിത്, പരേതനായ ശ്രീരാജ്. മരുമക്കൾ: ദീപ ശ്രീരാജ്, മായ ശ്രീജിത്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് തോന്നിയക്കാവ് ശ്മശാനത്തിൽ.