പാലക്കാട്: നൂറണി എൻ.ജി.എസ് -153ൽ പരേതനായ എൻ.ഇ. ഹരിഹരസുബ്രഹ്മണ്യന്റെ ഭാര്യ സീതലക്ഷ്മി (88) നിര്യാതയായി. മക്കൾ: ഈശ്വരൻ, മണികണ്ഠവാധ്യാർ, ജയലക്ഷ്മി, പാർവതി, ഗൗരി, മഹേശ്വരി. മരുമക്കൾ: നാഗേശ്വരൻ, മണി, ഹരിഹരൻ, കണ്ണൻ, ഉമ, ജാനകി.