പാലക്കാട്: കുന്നത്തൂർമേട് ചിറക്കാട് പരേതനായ കാങ്കപ്പാടൻ ജോർജിന്റെ മകൻ വർഗീസ് (52) നിര്യാതനായി. ഭാര്യ: ദീപ. മകൾ: മെറിൻ. മാതാവ്: മേരി. സംസ്കാരം ചൊവ്വാഴ്ച തൃശൂർ പറവട്ടാനി മാർ. അദ്ദായ ശ്ലീഹ പള്ളി സെമിത്തേരിയിൽ.