കോങ്ങാട്: തൃപ്പലമുണ്ട കിഴക്കേതിൽ ലക്ഷ്മിക്കുട്ടി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി ഗുപ്തൻ. മക്കൾ: ബാലകൃഷ്ണൻ, നാരായണൻകുട്ടി, സത്യഭാമ, ധനലക്ഷ്മി, പരേതരായ ഉണ്ണിക്കുട്ടൻ, കൃഷ്ണൻകുട്ടി, തങ്കമണി. മരുമക്കൾ: റാണി, കുഞ്ഞുലക്ഷ്മി, വസന്ത, പുഷ്പ, നാരായണൻകുട്ടി, കുട്ടൻ, പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.