പട്ടാമ്പി: പെരുമുടിയൂർ തറയിലെ പരേതനായ കറത്തനാതൊടി അലവിയുടെ ഭാര്യ ഫാത്തിമ (92) നിര്യാതയായി. മക്കൾ: അബ്ദുല്ല മാനു (മുൻ വാർഡ് അംഗം) സൈതലവി, കുഞ്ഞഹമ്മദ്, കുഞ്ഞാവ, നസീർ, ഫാത്തിമ, പാത്തുമ്മു.