ചെർപ്പുളശ്ശേരി: വെള്ളിനേഴി കുറുവട്ടൂർ കൊട്ടിലിങ്ങൽ തങ്കമ്മു (77) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടതരകൻ. മക്കൾ: സുരേന്ദ്രൻ, ഗീത. മരുമക്കൾ: രാധാകൃഷ്ണൻ, ഷീബ.