വഴിക്കടവ്: ജല അതോറിറ്റി മുൻ ജീവനക്കാരൻ കാരക്കോട് പള്ളത്ത് ദാമോദരൻ നായർ (74) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: ബേബി രജനി, സുനിൽ കാരക്കോട് (എൻ.ജി.ഒ അസോസിയേഷൻ ജില്ല സെക്രട്ടറി), ജയശ്രീ. മരുമക്കൾ: ബാബുരാജൻ, ദർശന, ബൈജു. സഹോദരങ്ങൾ: ശിവരാമൻ നായർ, ശ്രീധരൻ നായർ.