സുൽത്താൻ ബത്തേരി: ആരാധന ടെക്സ്റ്റൈൽസ് ഉടമ കീരിക്കാട്ടിൽ ജോസഫ് (ബേബി 65) നിര്യാതനായി. ഭാര്യ: സൂസൻ. മക്കൾ: ലിനു ജോസഫ്, ലിസ് ജോസഫ് (ഫെയറിമൂൺ ബോട്ടിക്ക് ) ലിയ ജോസഫ് (വൈസ് പ്രിൻസിപ്പൽ, നിർമലമാതാ പബ്ലിക് സ്കൂൾ ബത്തേരി). മരുമക്കൾ: ബഹനാൻ, എബി അബ്രഹാം (ബിസിനസ് ), ജിജോയി ജോസഫ് (അസാപ്പ് ട്രെയിനർ).