മങ്കട: കൂട്ടിൽ പരേതനായ ചീരൻകുന്നൻ അബ്ദുൽകരീം ഹാജിയുടെ ഭാര്യ ഫാത്തിമ (ഇമ്മു-82) നിര്യാതയായി. മക്കൾ: കോയക്കുട്ടി,അബ്ബാസ് (ജിദ്ദ), ഹാരിസ് ബാബു (ഖത്തർ), മൈമൂന, ബീവി, ഹലീമ, ലൈല. മരുമക്കൾ: സുബൈദ (മുൻ വാർഡ് അംഗം), അസ്മാബി (രാമപുരം), സമീറ (രാമപുരം), മൊയ്തു (ചേരിയം), ഇബ്രാഹിം (വടക്കാങ്ങര), മുഹമ്മദ് (ആമയൂർ), അബൂബക്കർ (പരിയാപുരം).