ഐക്കരപ്പടി: സിയാംകണ്ടം മുജാഹിദ് പള്ളിയ്ക്ക് സമീപം റിട്ട. പ്രധാനാധ്യാപകന് എം.വി. അബ്ദുല്‍ ഹമീദ് (76) നിര്യാതനായി. ഭാര്യ: പരേതയായ ചുണ്ടക്കാടന്‍ ആസ്യ. മക്കള്‍: അഷ്റഫ്, റഷീദ, റുബീന. മരുമക്കള്‍: മുസ്തഫ, ഷാനവാസ്, സബീന, പരേതയായ സഫ്രീന.