നിലമ്പൂർ: താമരക്കുളം ചെറുകാട് സീതി (75) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സുഹറാബി, സലീമ, സക്കീർ, ഷാജഹാൻ (കെ.എസ്.ഇ.ബി), ഹസീന, സമീർ. മരുമക്കൾ: യൂസുഫ്, മുഹമ്മദാലി, റുബീന, സൗജത്ത്, സക്കീർ ഹുസൈൻ, ശറഫുന്നിസ.