മഞ്ചേരി: ചെരണിയില്‍ നാടി (80) നിര്യാതനായി. ഭാര്യ: കുപ്പായി. മക്കള്‍: ലക്ഷ്മി, ലക്ഷ്മണന്, പാര്‍വതി, സുലോചന, ദേവി, വിലാസിനി. മരുമക്കള്‍: അയ്യപ്പന്, ശശികുമാര്‍, ബാലന്, ഉണ്ണികൃഷ്ണന്, ശോഭന.