പുൽപറ്റ: പാലക്കത്തോട് വെള്ളം കുന്നൻ മേലയിൽ മുഹമ്മദ് ഹാജി (73) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ജാഫർ, നസീറ, ഫാത്തിമ സുഹ്റ (മഞ്ചേരി നഗരസഭ കൗൺസിലർ), അലവിക്കുട്ടി, ഉബൈദുല്ല. മരുമക്കൾ: അബൂബക്കർ (ചെറുവണ്ണൂർ), അജ്മൽ സുഹീദ് (മഞ്ചേരി), ഹഫ്സത്ത്, ശരീഫ, ആസ്യ.