മഞ്ചേരി: ചെട്ടിയങ്ങാടി പരേതനായ വാളപ്പുറം മുഹമ്മദിന്റെ ഭാര്യ കളത്തിങ്ങൽ ഖദീജ (85) നിര്യാതയായി. മക്കൾ: ഹംസ, മുഹമ്മദലി, സലാം, ശരീഫ്, സഫിയ, റസിയ, പരേതരായ നഫീസ, അബ്ദുറഹ്മാൻ. മരുമക്കൾ: അലവി, കരീം, ഉമ്മുകുൽസു, മൈമൂന, നസീന, റുഖിയ, അനീസ, പരേതനായ മുഹമ്മദലി.