മഞ്ചേരി: എളങ്കൂർ കുട്ടശ്ശേരി ചുള്ളിക്കുളത്ത് പാടിക്കുന്നുമ്മൽ കോയ ഹാജി (85) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ (കുട്ടശ്ശേരി). മക്കൾ: സുലൈഖ, മുഹമ്മദ്, ഹംസ സഖാഫി, സൈനബ, ജലീൽ, നുസൈബ. മരുമക്കൾ: അബ്ദുല്ല (പയ്യനാട്), അബ്ദുല്ല (കുട്ടശ്ശേരി), സിദ്ദീഖ് (പയ്യനാട്), ഫാത്തിമ, ജുമൈലത്ത്, ഉനൈസ.