കിഴാറ്റൂർ: ചുണ്ടപ്പള്ളിയിൽ താമസിക്കുന്ന കുറ്റിക്കാട്ടിൽ അബ്ദുൽ ഹക്കീം (65) നിര്യാതനായി. ഭാര്യ: ഫാത്തിമ (മുള്ള്യാകുർശ്ശി). മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാഫി, യൂസുഫലി, സാജിദ. മരുമക്കൾ: ഹാജറുമ്മ മങ്കട, ഹസനത്ത് മണ്ണാർമല, സഹിയ കരുവാരക്കുണ്ട്, റുബീന കാളികാവ്, മുജീബ് പുത്തനങ്ങാടി.