നിലമ്പൂർ: ഏനാന്തി മുതിരി ഊരാളത്ത് സുനിൽ കുമാർ (യു.കെ.ബി ബാബു-55) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: അജു, അശ്വതി. മരുമകൻ: അരുൺ (തൃശൂർ). പിതാവ്: ബാലകൃഷ്ണൻ നായർ. മാതാവ്: പ്രസന്ന.