പുളിക്കല്‍: റിട്ട. എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് പുളിക്കല്‍ ആലുങ്ങല്‍ പുവ്വത്തിയില് അഹമ്മദ് കോയ ഹാജി (81) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കള്‍: ഡോ. മുഹമ്മദ് ശഫീഖ് (കാര്‍ഡിയോളജിസ്റ്റ്, ആസ്റ്റര്‍ മെഡിസിറ്റി എറണാകുളം) മുഹമ്മദ് പ്യാരജാന്, സജ്ന സുല്‍ത്താന, രഹന സുല്‍ത്താന. മരുമകള്‍: ഫാത്തിമ സഞ്ജന (ഡി.എസ്.പി സി.ബി.ഐ എറണാകുളം). സഹോദരങ്ങള്‍: ഹസ്സന് കോയ മാസ്റ്റര്‍, മറിയം ബീവി.