വളാഞ്ചേരി: പരേതനായ പുളിക്കപ്പറമ്പിൽ ചേരിയിൽ കുഞ്ഞയമ്മുവിന്റെ മകൻ മുഹമ്മദ് (കുഞ്ഞാപ്പു - 65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സീനത്ത്, പരേതയായ ഹഫ്സത്ത്. മരുമകൻ: ശിഹാബ്. സഹോദരങ്ങൾ: മമ്മി, മൊയ്തു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കാട്ടിപ്പരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.