നിലമ്പൂർ: മണലൊടി ചാച്ചാജി നഗർ സ്വദേശി ബി.എസ്.എൻ.എൽ ജീവനക്കാരൻ യു.കെ. സ്വാമിനാഥൻ (62) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: രേഷ്മ, മഞ്ജിമ. മരുമകൻ: ജിതീഷ്. സഹോദരങ്ങൾ: ശിവശങ്കരൻ, ശാന്തകുമാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നിലമ്പൂർ വാതക ശ്മശാനത്തിൽ