മങ്കട: വെള്ളില പുത്തുർ ഇല്ലത്ത് പരേതയായ ദേവകി അന്തർജനത്തിന്റെ മകൻ രാമനുണ്ണി (61) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ധന്യ, ഹൃദ്യ. മരുമക്കൾ: പ്രകാശ്, പുഷ്പലാൽ. സഹോദരൻ: നാരായണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ഐവർമഠത്തിൽ