തേഞ്ഞിപ്പലം: വില്ലുന്നിയാൽ ചെമ്പ്രക്കുഴി വലിയപറമ്പിൽ ചായിച്ചൻ (അപ്പു -90) നിര്യാതനായി. ഭാര്യ: പത്മിനി. മകൾ: ഗീത. മരുമകൻ: സുരേഷ് ബാബു (മണ്ണൂർ).