വേങ്ങര: കണ്ണമംഗലം മേമാട്ടുപാറ സ്വദേശി ഉണ്ണീൻ ഹാജി(72) നിര്യാതനായി.ഭാര്യ: സുലൈഖ. മക്കൾ: ജുനൈദ്, ജുഫൈദ്, ജൂഫ്സിദാബാനു, നാഫിദ് ഖാൻ. മരുമക്കൾ: ഇസ്മായിൽ മിസ്ബാഹി വി.കെ മാട്, ആമിന റഫിയത്ത് അച്ചനമ്പലം.