കാഞ്ഞിരമുക്ക്: പരേതനായ പാവുരയിൽ മൊയ്തുട്ടിയുടെ ഭാര്യയും പരേതനായ ചെറുകുളത്തിൽ അബ്ദുറഹ്മാന്റെ മകളുമായ സുലൈഖ (55) നിര്യാതയായി. മക്കൾ: ബീന, ഷമീം, ജാസിം. മരുമക്കൾ: ഉബൈദ്, മുഹ്സിന, ഹന്ന മെഹസൂസ.