കീഴാറ്റൂർ: പൂന്താവനത്തെ തോളൂർ അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ ഇരഞ്ഞിയിൽ ആമിന (59) നിര്യാതയായി. മക്കൾ: റഹ്മത്തുല്ല (പെരിന്തൽമണ്ണ ആലുക്കാസ് ജ്വല്ലറി മുൻ മാനേജർ, പാലക്കാട് അക്ഷയ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ മാനേജർ), ഫൗസിയ, ഫസീല. സഹോദരങ്ങൾ: മൈമൂന, മുഹമ്മദ്, അബ്ദുസലാം, സാജുദ്ദീൻ എന്ന ഇ.പി.എം. സാജു, പരേതനായ അസ്ക്കർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പൂന്താവനം ജുമാമസ്ജിദിൽ.