കൊണ്ടോട്ടി: നെടിയിരുപ്പ് മുസ്ലിയാരങ്ങാടി മഞ്ഞപ്പുലത്ത് അബ്ദുറഹ്മാന് ഹാജിയുടെയും ഫാത്തിമക്കുട്ടി ഹജ്ജുമ്മയുടെയും മകന് അബൂബക്കര്‍ (60) നിര്യാതനായി. ഭാര്യ: ഹസീന ജാസ്മിന്. മക്കള്‍: അബുല്‍ ഹസന്, മുഹമ്മദ് അസ്ഹറുദ്ദീന്. മരുമക്കള്‍: നജ്മ, നിഹാല. സഹോദരങ്ങള്‍: മുഹമ്മദ്കുട്ടി, അബ്ദുല്ലക്കുട്ടി, ഖദീജ.