താനൂർ: കാട്ടിലങ്ങാടി മാടായി ദേവകി (78) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: വത്സല, ഗിരിജ, പ്രസന്ന, സുരേഷ് ബാബു, ശ്രീജ. മരുമക്കൾ: രവീന്ദ്രൻ, രാജൻ, മോഹനൻ, രഞ്ജിഷ, പരേതനായ വേലായുധൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.