ചങ്ങരംകുളം: മൂക്കുതല വടക്കുമുറിയിലെ വിരളിപ്പുറത്ത് സിദ്ധിയുടെ ഭാര്യ ഷറഫുന്നിസ (54) നിര്യാതയായി. മക്കള്‍: സജ്നി, സാജിദ്, സഫ, പരേതയായ സസ്നി. മരുമക്കള്‍: സോബിന്‍, ആസിഫ്, ഫഹീം.