കുടയത്തൂർ: പാറപ്ലാക്കൽ പരേതനായ മൈക്കിളിന്റെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. പാലാ കിഴപറയാർ വടക്കേൽ കുടുംബാംഗമാണ്. മക്കൾ: മാത്യു (ബേബി) സണ്ണി, പരേതരായ ടോമി, ജയിംസ്. മരുമക്കൾ: ഷേർലി, അച്ചാമ്മ. സംസ്കാരം ചൊവ്വാഴ്ച 10.30ന് കുടയത്തൂർ സെന്റ് അഗസ്ത്യൻ ദേവാലയ സെമിത്തേരിയിൽ.