പഴയരിക്കണ്ടം: മൈലപ്പുഴ പള്ളിക്കാമാലിയിൽ അന്നമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ജോസ്, തങ്കച്ചൻ, ബേബി, ഗ്രേസി, സാലി, മേരി, സോഫി. മരുമക്കൾ: ആൻസി, സാലി, ജോസഫ്, മാത്യു, ജോസ്. സംസ്കാരം ചൊവ്വാഴ്ച പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.