മരിയാപുരം: കരിമ്പനക്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (62)നിര്യാതയായി. കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ്, സാബു , സാലി. മരുമക്കൾ: പ്രിയ, ഷിന, റെജി. സംസ്കാരം ചൊവ്വാഴ്ച 2.30 ന് മരിയാപുരം സെന്റ്. മേരീസ് പള്ളി സെമിത്തേരിയിൽ.