ചാലാപ്പള്ളി: നാടമല കുന്നേൽ പരേതനായ നാണുവിന്റെ ഭാര്യ കമലാക്ഷിയമ്മ (88) നിര്യാതയായി. മക്കൾ: അമ്മിണി, പൊന്നമ്മ, ഗോപാലകൃഷ്ണൻ, തങ്കമ്മ, വിക്രമൻ. മരുമക്കൾ: ശശി ,ശോഭന, പൊടിയൻ, സുലോചന.