കീഴ്വായ്പൂര്: പെരുമ്പ്രാമാവ് പനയിൽ പി.ജെ. ജോയി (75) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ജോയിസ്, ജയിംസ്, ജെയ്നി. മരുമക്കൾ: ജോർജ് പോൾ (ഡൽഹി), ജോസ്ന, റോബിൻ ജോസഫ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വെള്ളയിലുള്ള ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ.