കുളത്തൂർ: കാക്കമല സരോജ് ഭവനില്‍ പരേതനായ കെ. രാഘവന്റെ ഭാര്യ സരോജിനി രാഘവന് (81) നിര്യാതയായി. മക്കള്‍: സതീഷ് കുമാര്‍, സുമ ജയന്, സവിത. മരുമക്കള്‍: സുശീല, ജയന്. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.